Posts

Showing posts from April, 2018

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 7) കുല്‍ധാര ഗ്രാമം

Image
ജൈസല് ‍ മേര് ‍ പട്ടണത്തിനു ഏകദേശം 18 km തെക്ക് - പടിഞ്ഞാറ് മാറി ഒരു ഗ്രാമത്തിന് ‍ റെ ഭാഗങ്ങള് ‍ ചിതറി കിടക്കുന്നത് കാണാം . 13 ആം നൂറ്റാണ്ടില് ‍ രൂപം കൊണ്ട് , പിന്നീടങ്ങോട്ട് അഭിവൃദ്ധി പ്രാപിച്ചു , 19 ആം നൂറ്റാണ്ടില് ‍ എന്നോ ഓരോ ദിവസം ഇന്നും വ്യക്തമാകാത്ത കാരണത്താല് ‍ കാലിയായി കാണപ്പെട്ട ഒരു ഗ്രാമം ആണ് അത് . കുല് ‍ ധാര .. ഭൂതോപദ്രവത്താല് ‍ ഏഷ്യയിലെ പന്ത്രണ്ടാമത്തെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം ( haunted place) വെള്ളത്തിന് ‍ റെ ക്ഷാമം കൊണ്ടാണെന്നും , ഭൂകമ്പം മൂലമാണെന്നും , ജൈസല് ‍ മേര് ‍ ഭരിച്ചിരുന്ന പ്രധാനമന്ത്രി ശ്രീ . സാലം സിങ്ങിന് ‍ റെ ഉപദ്രവം കൊണ്ടാണെന്നും ഈ ഗ്രാമം അന്യം നിന്നതെന്ന് വിവിധ അഭിപ്രായങ്ങളുണ്ട് . പക്ഷെ , ആദ്യത്തെ രണ്ടും , ഒരു പ്രേതബാധ ഉള്ള ഗ്രാമമായി ഇതിനെ ചിത്രീകരിക്കാന് ‍ തക്ക കാരണം അല്ലാത്തതിനാല് ‍ ആളുകള് ‍ വിശ്വസിച്ചു പോരുന്നത് അവസാനത്തെ കഥയാണ് . അവിടുത്തെ ഗൈഡുകളും ജനങ്ങളും ഈ കഥ തന്നെയാണ് സന്ദര് ‍ ശകര് ‍ ക്കും പറഞ്ഞു കൊടുക്കുന്നത് . ഈ ഗ്രാമം ഒരു മന്ദിരത്തിന് ‍ റെ ചുറ്റിലുമ